Interview with Maneka Sanjay Gandhi

വൈക്കം മുഹമ്മദ് ബഷീർ തന്റെ കഥകളിലൂടെ അവതരിപ്പിച്ച ലോക വീക്ഷണത്തിൽ മനുഷ്യനും പ്രകൃതിയും മൃഗങ്ങളുമൊക്കെയുള്ള “അണ്ഡകടാഹം” മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക യാഥാർതഥ്യം പരിശോധിച്ചാൽ വികസനമെന്നത് മനുഷ്യന് വേണ്ടി മാത്രമെന്ന നിലയിലാണ്, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വികസനമെന്നത് ഇന്ന് വലിയ ചർച്ചാവിഷയവും ഒരു സാമൂഹിക ആവശ്യകതയുമായി കാണുന്നു എന്നാൽ ഇതിനുവേണ്ടി ശബ്ദമുയർത്തുന്നവർ വളരെ കുറവാണുതാനും

Advertisements

Interview with Dr.Roman Saini IAS

റോമൻ ‘ റിച്വൽസ് ‘ എന്തെന്ന് മനസ്സിലാക്കാൻ റോമിലേക്ക്പോകേണ്ടതില്ല . ഡോക്ടർ , IAS ഗിത്താറിസ്റ്റ് എന്നതിലെല്ലാമുപരി നല്ലൊരു അധ്യാപകൻ കൂടിയായ റോമൻ സൈനി സോഷ്യൽ മീഡിയയുടെ അപാരമായ സാധ്യതകൾപ്രയോജനപെടുത്തി സിവിൽ സർവീസ് പ്രത്യാശികൾക്കായി ഒരുക്കുന്ന ഓണ്‍ലൈൻ മാർഗനിർദേശമാണ് റോമൻ ‘റിച്വൽസ് ‘ .

Interview with Anjali Gopalan

ഭാരതത്തിന്റ്റെ ഭരണഘടന എല്ലാവരെയും സമന്മാരായി കാണാനും അവരുടെ വിശ്വാസങ്ങൾക്കും പ്രവൃത്തികൾക്കും സ്വാതന്ത്ര്യം നൽകാനും വിഭാവനം ചെയ്യുന്നു എന്നാൽ ഭിന്ന ലൈംഗിക ശീലത്തിന്റെ പേരിൽ ഈ സ്വാതന്ത്ര്യങ്ങളൊക്കെ നിഷേധിക്കപെടുന്ന ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. ഇവരെ സമൂഹം മാത്രമല്ല ഭരണകൂടവം അവരുടെ നിയമങ്ങളും മറ്റു പൗരന്മാരിൽ നിന്നും തരം തിരിക്കുന്നു.

ലഹരിയുടെ ലോകം മാത്രമല്ല പഞ്ചാബ് …

പഞ്ചാബ് ലഹരിയുടെ മാത്രം നാടല്ലായെന്ന് തെളിയിച്ചുകൊണ്ടു നാലാമത്തെ ഫുൽക്കാരി മേള ഡൽഹിയിൽ സമാപ്തമായി. വസ്ത്രങ്ങളിൽ പൂക്കളുടെ ആകൃതിയിൽ എംബ്രോയിഡറി ചെയ്ത ഷോൾ വിവാഹ വേളയിൽ അമ്മ മകൾക്ക്‌ സമ്മാനമായി നൽകാറുണ്ട് .